Posts

Showing posts from August, 2011

SABARIMALA TEMPLE Constructed by Polachirakkal Kochumman Muthalali

Who constructed the temple of Sabarimala in the present form? Who was the contractor? Very few people know that a Christain contractor namely Poalachirackal Kochumman Muthalali was that contractor. It was in Malayalam Era 1075 that the then government controlled by the Travancore Maharaja called tenders for reconstructing the temple which was destroyed in a fire. At that time Kochumman Muthalali was engaged in the construction of Thevalli Palace at Kollam.As Sabarimala was not easily accessible at that times no other contractors even from the Hindu community came forward to take the contract work,. Thick forest was with tigers, leopards, elephants, leech and malaria. No guarantee was of returning from there. Those times pilgrimage was done by facing all these factors and only because of the hardships devotees were more dedicated.Kochumman Muthalali was a good contractor, and he took it as a challenge, only because he will get some profit from the templ

Poem by S.Salim Kumar : : വേനല്‍ക്കണ്ടം

രാവിലെ മൂടല്‍മഞ്ഞാ,ണെട്ടാവും മണി വെയി ലെത്തുവാന്‍ സദാ സ്വപ്നമല്ലാതെ പണിയൊന്നു മില്ലെനിക്കിതിനിടെ കടങ്ങള്‍ കടന്നേറി നേര്‍വഴികളെയൊക്കെ വളഞ്ഞ വഴിയാക്കി. ജ്ഞാനത്തില്‍ സമുന്നതന്‍ ചങ്ങാതിയൊരുത്തനെന്‍ സര്‍വ്വപാപവും കാലാകാലങ്ങള്‍ തോറും പൊറു ത്തെന്നെയും കൂട്ടി തന്റെ കൂട്ടത്തില്‍ വസിക്കുവാന്‍. ആദ്യം ഞാനവന്നൊപ്പം കൂടിയയിരുട്ടറ (വാടകയ്ക്കൊരു മുറി) യ്ക്കടുത്ത് കാടിന്‍ ഹൃത്തില്‍ നിന്നുറവെടുത്തെത്തും പാട്ടുകാരനാമൊരു പാറത്തോടത്തില്‍ നിത്യം നീരാട്ടിനെത്തും കന്യാ രത്നങ്ങള്‍ (പുലര്‍ക്കണിക്കൊന്നകള്‍ പൂമേനികള്‍ സ്വര്‍ണ കുംഭങ്ങള്‍ മുഖചന്ദ്രിക) മഹാനന്ദ ലബ്ധിക്കു മറ്റെന്തിനി വേണമെന്‍ കലികാല മങ്ങനെ കിനാക്കളിലൊഴുകി നടക്കുമ്പോള്‍ എത്തുന്നു മലയുടെ നിറുക പിളര്‍ന്നൊരു പ്രളയം, അതിന്നൊപ്പം കൂട്ടുകാര്‍ ഗുമസ്തന്മാര്‍ മുടക്കീ പണി, കാര്യം ശമ്പളപരം പുണ്യം സമരം സമാരാധ്യം തുടരുന്നനിശ്ചിതം. കടയില്‍ പറ്റേറെയായ്, അങ്ങോട്ടു പോകാതായി. വേല ചുറ്റലായെന്റെ വേല നിത്യവും, മഴ കൊണ്ടു കൊണ്ടെത്തീ ഗുഹ യ്ക്കുള്ളില്‍ ഞാന്‍ ,മഴയാണ് രാപ്പകല്‍ പുലര്‍ക്കണിക്കൊന് നകള്‍ കാണ്മാനില്ല തൊണ്ട പൊട്ടിച്ചും കൊണ്ടു കാട്ടു തോടലറുന്നു നരകമെന്നാണെന്റെ