Posts

Showing posts with the label ENADIMANGALAM

LALBAGH : 9 AUGUST 2011: PHOTOES OF ANTHURIUM BY S.SALIMKUMAR :: KURUMPAKARA

Image

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

Image
Reverend Ferdinand Kittel (1832-1903) Reverend Ferdinand Kittel was a priest and indologist with the Basel Mission and worked in Mangalore, Madikeri and Dharwad in Karnataka. He is most famous for his studies of the Kannada language. His magnum opus, however, seems to be the first ever Kannada-English dictionary, a 1,700 page book covering about 70,000 words that was written in 1894. His work was also included dialects from Dharwad, Mangalore and Kodagu. Apparently, lexicographers use his methodology even today. He is also credited with having written numerous poems in Kannada. photes by S.SALIM KUMAR KURUMPAKARA

HORSES : REAL AND OTHER

Image

V.SREEDHARAN (PODIYANCHETTAN) KURUMPAKARA

Image
V.SREEDHARAN KURUMPAKARA

SREE NARAYANA GURU: Article by S.SALIMKUMAR

ശ്രീനാരായണദര്‍ശനത്തിന്റെ പ്രസക്തി ഏറി വരുകയാണെന്ന് നാം പറയുമ്പോള്‍ വാസ്തവത്തില്‍ ഗുരുദര്‍ശനം നടപ്പാക്കുവാന്‍ നമുക്ക് കഴിഞ്ഞില്ല എന്നാണ് അര്‍ഥം. അതിനാല്‍ ഗുരുദര്‍ശത്തിന്റെ പ്രസക്തി കുറഞ്ഞു വരുകയാണ് വേണ്ടത്. അപ്പോഴാഹാനു ഗുരുദര്‍ശനത്തിന്റെ മൂല്യം കൂടുന്നത്. കാരണം ഗുരു ദര്‍ശനം നടപ്പായിക്കഴിഞ്ഞാല്‍ അതിന് പ്രസക്തി ഇല്ലല്ലോ. സമൂഹത്തിന്റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വളരുന്ന ഒരു ദര്‍ശന പദ്ധതിയാണ് ശ്രീ നാരായണഗുരു മുന്നോട്ടു വച്ചത്. അവിദ്യയുടെ ഫലമായി ജനസമൂഹം ജാതി തിരിഞ്ഞും മതം തിരിഞ്ഞും മറ്റുപല പേരിലും രാഷ്ട്രീയമായും ഒക്കെ വിദ്വേഷം പുലര്ത്തുന്നിടത്തൊക്കെ ശ്രീനാരായണദര്‍ശനം ഇട പെടുന്നു. ഏകാലോകത്തിന്റേയും വിശ്വ പൌരത്വതിന്റെയും സന്ദേശം നൂറ്റാണ്ടുകളിലൂടെ - വേദങ്ങള്‍ മുതല്‍ ഇങ്ങോട്ട് ആധുനിക സാഹിത്യവും കലകളും വരെ (ഏകലോക സംസ്കാരത്തിനായി) നില കൊള്ളുമ്പോഴും മനുഷ്യ സമൂഹം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ പരസ്പരം പൊരുതുന്നു. ബോധ നവീകരണം എന്ന വഴിക്കാണ് മഹാഗുരുക്കന്മാര്‍ പുരാതനകാലം മുതല്‍ സ്നേഹത്തോടെ ജീവിക്കുവാന്‍ ജനങ്ങളെ പഠിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം വിദ്യയില്‍ ഉറച്ചത...

MUNSHI PARAMU PILLAI

Not 'Shaw ' but The Show People called him ‘Bernard Shaw’ of Kerala. He told them ‘I am not Shah, I am a show..’ It was cent percent correct that he was a show, obviously a One Man Show. Alternative of Munshi Paramu Pillai was only Munshi Paramu Pillai and he was as bold as the real ‘Shah’. History of Malayalam drama, cinema and satire cannot be written without mentioning Munshi Paramu Pillai. In the period 1945 to 1965, he was the master writer of Malayalam dramas. Famous drama companies of that period presented his dramas which were mostly blockbusters. ] One of his famous dramas ‘SUPRABHA’was a record holder. The main character of that drama was a villain which was unimaginable at that period. Duration of the play was five and a half hours. Whereever it was staged the audience demanded ‘once more’. To fulfil this demand a second part of ‘SUPRABHA’ was written and staged. This was done in an era of heroes who enter and perform with lengthy ‘Keerthanas’ with the hangover o...

മഹാഭാരതം poem by S.SALIMKUMAR

മഹാഭാരതം മൃഗശീര്‍ഷനാം രാജാവെത്തുന്നു പടനില ത്തെതിര്‍ക്കാന്‍ മൃഗകായന്‍ പ്രമുഖ ശത്രു പണ്ടേ. യുദ്ധമായ്‌ മഹാദ്വന്ദ യുദ്ധമായ്‌ മൃഗശീര്‍ശന്‍ തന്നുടെയധികാരമകുടം തെറിക്കുന്നു മകുടം ലഭിച്ചതോ മൃഗകായനാണവന്‍ ഭരിച്ചു കുറേക്കാലം മകുടം തെറിക്കാതെ ശാന്തിയായ് കുറേക്കാലം.. മുടിഞ്ഞു ജനാവലി.. അത്ഭുതം !മഹാത്ഭുതം!! പത്രങ്ങളുല്‍ഘോഷിച്ചു. അങ്ങനെ യടങ്ങുമോ ശാന്തിയാല്‍ ഭടവൃന്ദം? പിന്നെയും തുടങ്ങലായ് യുദ്ധമേ..മഹായുദ്ധം. പൂര്‍വാവതാരങ്ങളോ പുതുതായവതരി ച്ചെത്തുന്നു നവയുദ്ധ യോജ്യരായ് സന്നദ്ധരായ് . കൃഷ്ണനും സുയോധന വൃന്ദവുമൊരു പക്ഷം ഭീഷ്മരും കുന്തീപുത്രര്‍ മൂവരും മറു പക്ഷം. നകുലസഹദേവസോദരര്‍ നിക്ഷ്പക്ഷരായ് കാരണം മാദ്രീപുത്രര്‍ മറ്റോരമ്മതന്‍ മക്കള്‍ . പൊരിഞ്ഞ പോരാട്ടമായസ്ത്രങ്ങളഗ്നി,ബ്രഹ്മം ! ആവനാഴികള്‍ മൊത്തം ശൂന്യമായവസാനം കൃഷ്ണനും പിതാമഹഭീഷ്മരും മാദ്രീപുത്രര്‍ രണ്ടാളും ശിഖണ്ടിയുമല്ലാതെയൊരുത്തരും ശേഷിച്ചതില്ല യുദ്ധഭൂമിയില്‍, സമാധാനം കാംക്ഷിച്ചു നിന്നൂ സര്‍വ വീരരും പക്ഷേ യുദ്ധ- മില്ലെങ്കില്‍ ലഭിക്കുമോ വീരര്‍ക്ക് സമാധാനം? പകിട, ബലാല്‍ക്കാരം, പടഹം, മഹാഗീത.. സര്‍വ്വതും സന്നദ്ധമായ്, തുടങ്ങീ വീണ്ടും യുദ്ധം. പോരെന്തു കിടച്ചാലും...

VINCENT THE ARTIST AT SHILPACHITRA 2011 : CHITRAKALA PARISHAD: BANGALORE MAY 18-20 : 2011

Image